Advertisment

കൊറോണ : ഇറ്റലിയില്‍ കുടുങ്ങിയ കുവൈറ്റികളെ തിരികെ കൊണ്ടുവരാന്‍ കുവൈറ്റ് എയര്‍വെയ്‌സിന്റെ പ്രത്യേക വിമാനം പുറപ്പെട്ടു

New Update

കുവൈറ്റ് : കൊറോണ വൈറസ് ബാധയെ തുടര്‍ന്ന്‌ വ്യോമ ഗതാഗതം നിർത്തലാക്കിയതിനെ തുടർന്ന് ഇറ്റലിയിൽ കുടുങ്ങിയ കുവൈറ്റികളെ രാജ്യത്ത്‌ തിരിച്ചിത്തിക്കുവാൻ കുവൈറ്റ് എയർ വെയ്സിന്റെ പ്രത്യേക വിമാനം മിലാനിലേക്ക്‌ പുറപ്പെട്ടു.

publive-image

ഇവരെ സ അദ്‌ അബ്ദുല്ല വിമാന താവളത്തിൽ വെച്ച്‌ പ്രാഥമിക പരിശോധനകൾ നടത്തിയ ശേഷം പ്രത്യേക നിരീക്ഷണ കേന്ദ്രത്തിലായിരിക്കും മാറ്റി പാർപ്പിക്കുക .

kuwait kuwait latest italy covid 19 kuwait airways corona viruse
Advertisment