Advertisment

ബെയ്‌റൂട്ടിലേക്കുള്ള വിമാന സര്‍വ്വീസ് കുവൈറ്റ് പുനരാരംഭിക്കുന്നു

New Update

കുവൈറ്റ് : ബെയ്‌റൂട്ടിലേക്കുള്ള വിമാന സര്‍വ്വീസ് കുവൈറ്റ് പുനരാരംഭിക്കുന്നു . താല്‍ക്കാലികമായി നിര്‍ത്തിവെച്ച സര്‍വ്വീസാണ് പുനരാരംഭിക്കുന്നത്. സി​റി​യ​ൻ പ്ര​ശ്​​നം നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി​യാ​ണ്​ വ്യാ​ഴാ​ഴ്​​ച മു​ത​ൽ കു​വൈ​ത്ത്​ എ​യ​ർ​വേ​​സ് ബെയ്‌റൂട്ടി​ലേ​ക്കു​ള്ള സ​ർ​വി​സ്​ നി​ർ​ത്തി​യ​ത്. ഞാ​യ​റാ​ഴ്​​ച മു​ത​ൽ ആ​ദ്യ​ത്തെ ഷെ​ഡ്യൂ​ളി​ൽ സ​ർ​വി​സ്​ ന​ട​ത്തും.

publive-image

അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ സി​റി​യ​യി​ൽ വ്യോ​മാ​ക്ര​മ​ണ​ത്തി​ന്​ സാ​ധ്യ​ത​യു​ണ്ടെ​ന്നും ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ ല​ബ​നാ​ൻ ആ​കാ​ശം വ​ഴി​യു​ള്ള വ്യോ​മ​ഗ​താ​ഗ​തം സു​ര​ക്ഷി​ത​മാ​യി​രി​ക്കി​ല്ലെ​ന്നു​മു​ള്ള മു​ന്ന​റി​യിപ്പിന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ നേ​ര​ത്തേ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​യ​ത്.

kuwait kuwait latest
Advertisment