Advertisment

കാരിരുമ്പാണിയാൽ" ആൽബം നാളെ റിലീസ് ; പ്രവാസലോകത്തെ സൗഹൃദ കൂട്ടായ്മയിൽ ഒരു ക്രിസ്തീയ ഭക്തിഗാനം കൂടെ പ്രകാശിതമാകുന്നു.

New Update

തമ്പുരു ക്രിയേഷൻസിന്റെ ആഭിമുഖ്യത്തിൽ മ്യൂസിക് ബീറ്റ്സുമായി ചേർന്ന് അവതരിപ്പിക്കുന്ന ഈ മ്യൂസിക്കൽ വീഡിയോ ആൽബത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് നിരവധി ഡിവോഷണൽ ഹിറ്റുകളിലൂടെ പ്രവാസികൾക്ക് പരിചിതനായ ജോർജ്മാത്യു ചെറിയത്ത് ആണ്.

Advertisment

publive-image

യേശുവിന്റെ ക്രൂശീകരണവും ഉയിർപ്പും ആവിഷ്ക്കരിച്ച് ഹൃദ്യമായ വരികൾക്കൊണ്ടും, ശ്രവണസുന്ദരമായ സംഗീതംകൊണ്ടും, ശ്രദ്ധേയമായ

ഈ ഗാനത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് ജിതിൻ മാത്യു ആണ്.

കുവൈറ്റിലെ പ്രശസ്തനായ ഗായകൻ ബിനോയ് ജോണി ആലപിക്കുന്ന ഈ ഗാനത്തിന്റെ പിന്നണിയിൽ -ഓർക്കസ്ട്രേഷൻ - പ്രദീപ് ടോം ,ക്രീയേറ്റീവ് സപ്പോർട്ട് - ഷൈജു അടൂർ ,ക്യാമറ - ഷൈജു അഴിക്കോട് ,വോക്കൽ റെക്കോർഡിങ് - നെബു അലക്സ് , ഫൈനൽ മിക്സ് - ജിന്റോ ജോൺ . പോസ്റ്റർ ഡിസൈൻ - ജോജി മാനുവൽ എന്നിവർ പ്രവർത്തിക്കുന്നു. നിതിൻ തോട്ടത്തിൽ സംവിധാനം നിർവഹിക്കുന്നു.

നേരത്തെ ഇതേ ടീം ഒന്നിച്ച് തമ്പുരു ക്രിയേഷൻസിന്റെ ആഭിമുഖ്യത്തിൽ പുറത്തിറക്കിയ "ഓണക്കൂട്ട്" എന്ന ആൽബം സമൂഹമാധ്യമങ്ങളിൽ ഹിറ്റ് ആയിരുന്നു.

Advertisment