Advertisment

കുവൈറ്റിലെ ഇന്ത്യന്‍ അംബാസിഡര്‍ ഫര്‍വാനിയ ഗവര്‍ണറുമായി കൂടിക്കാഴ്ച്ച നടത്തി

New Update

കുവൈറ്റ്: കുവൈറ്റിലെ ഇന്ത്യന്‍ അംബാസിഡര്‍ ഫര്‍വാനിയ ഗവര്‍ണര്‍ ഷെയ്ഖ് മിഷാല്‍ അല്‍ ജാബര്‍ അല്‍ അബ്ദുല്ല അല്‍ സബാഹുമായി കൂടിക്കാഴ്ച്ച നടത്തി.

publive-image

ഇന്ത്യയും കുവൈറ്റും തമ്മില്‍ എല്ലാ മേഖലകളിലുമുള്ള സഹകരണം ശക്തിപ്പെടുത്തുന്നതു സംബന്ധിച്ചും ഉഭയകക്ഷി ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതു സംബന്ധിച്ചും ഇരുവരും ചര്‍ച്ച നടത്തി. പ്രവാസികളുടെ പ്രശ്‌നങ്ങളും ചര്‍ച്ചാ വിഷയമായി.

kuwait kuwait latest
Advertisment