Advertisment

കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ നിര്യാണത്തിൽ പത്തനംതിട്ട ജില്ലാ അസോസിയേഷൻ കുവൈറ്റ് അനുശോചിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

കുവൈത്ത്: കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ നിര്യാണത്തിൽ പത്തനംതിട്ട ജില്ലാ അസോസിയേഷൻ കുവൈറ്റ് അനുശോചിച്ചു.

കുവൈത്തിന്റെ വിദേശനയം രൂപപ്പെടുത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ച അദ്ദേഹം അയല്‍ രാജ്യങ്ങളുമായി മികച്ച ബന്ധം പുലര്‍ത്തിയിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തോടെ ഇന്ത്യയുമായും കുവൈറ്റിൽ ഉള്ള ഇന്ത്യൻ സമൂഹവുമായും ആത്മബന്ധം പുലർത്തിയിരുന്ന ഭരണാധികാരിയെ ആണ് നഷ്ടമായതെന്ന് പ്രസിഡന്റ് പി ടി ശമുവേൽകുട്ടി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

kuwait amir
Advertisment