Advertisment

കുവൈറ്റ് അമീറിന് ലോകബാങ്കിന്റെ അത്യപൂര്‍വ്വ ബഹുമതി

New Update

കുവൈറ്റ് : അന്താരാഷ്ട്ര തലത്തിൽ സാമ്പത്തിക വികസനത്തിനും സമാധാനത്തിനും നൽകുന്ന സംഭാവനകൾ പരിഗണിച്ച് കുവൈറ്റ് അമീര്‍ ഷെയ്ഖ് സബാഹ് അള്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹിന് ലോകബാങ്കിന്റെ ബഹുമതി.

Advertisment

publive-image

ലോകബാങ്ക് എക്സിക്യുട്ടീവ് ഓഫീസർ ക്രിസ്റ്റിലിന ജോർജിവിയ വാഷിങ്ടണിലാണ് അവാർഡ് പ്രഖ്യാപിച്ചത്.

ലോക ബാങ്കിന്റെ മിഡിൽ ഈസ്റ്റ്- നോർത്ത് ആഫ്രിക്ക വിഭാഗം വൈസ് പ്രസിഡന്റ് ഫെറിഡ് ബെൽഹജ് ഈമാസം 28 മുതൽ 30 വരെ കുവൈത്തിൽ നടത്തുന്ന സന്ദർശനത്തിനിടെ പുരസ്കാരം സമ്മാനിക്കും.

kuwait kuwait latest
Advertisment