Advertisment

കുവൈറ്റ് അമീറിന്റെ വിയോഗം; കുവൈറ്റ് കെഎംസിസി അനുശോചിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റ് അമീര്‍ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ വിയോഗത്തില്‍ കുവൈറ്റ് കെഎംസിസി അനുശോചിച്ചു.

ജിസിസി രാജ്യങ്ങളെ കൂട്ടിയിണക്കി കൊണ്ടുപോകുന്നതിന് പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു അദ്ദേഹം. കുവൈറ്റ് അമീര്‍ ലോകത്തിന് തന്നെ മാതൃകയായിട്ടുള്ള ഭരണാധികാരിയാണ്. അദ്ദേഹത്തിന്റെ വിയോഗം കനത്ത നഷ്ടമാണെന്ന് കുവൈത്ത് കെഎംസിസി പ്രസിഡന്‍റ് ഷറഫുദ്ദീൻ കണ്ണേത്ത് പറഞ്ഞു.

Advertisment