Advertisment

കുവൈറ്റ് അമീറിന്റെ വേര്‍പാടില്‍ ഒ.ഐ.സി.സി കുവൈറ്റ് നാഷണല്‍ കമ്മിറ്റി അനുശോചിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

കുവൈറ്റ്:‌ കുവൈറ്റ്‌ ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് സബ അൽ അഹ്മദിൻ്റെ വിടവാങ്ങലിലൂടെ ഗൾഫ് രാജ്യങ്ങൾക്കിടയിലെ ഏറ്റവും നല്ല നയതന്ത്രജ്ഞനെയാണ് നഷ്ടമായത്.കുവൈറ്റിൻ്റെ വികസന കുതിപ്പിലും, അതോടൊപ്പം തന്നെ ഗൾഫ് മേഖലയുടെ സമാധാനാന്തരീക്ഷം കാത്തു സൂക്ഷിക്കുന്നതിലും, മാനുഷിക പരിഗണനകൾക്ക് മുൻതൂക്കം നല്കുന്നതിലും അദ്ദേഹം പ്രകടിപ്പിച്ചിരുന്ന നയചാതുര്യം അദ്ദേഹത്തിന്റെ ഭരണ മികവ് തെളിയിക്കുന്നതാണ്.അദ്ദേഹത്തിൻ്റെ വേർപാടിൽ ഓഐസിസി കുവൈറ്റ്‌ നാഷണൽ കമ്മറ്റിയുടെ അനുശോചനവും, ആദരാഞ്ജലികളും അറിയിക്കുന്നു.

Advertisment