Advertisment

അമേരിക്കയില്‍ നിന്നും പൂര്‍ണ ആരോഗ്യവാനായി കുവൈറ്റ് അമീര്‍ മടങ്ങിയെത്തി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : അമേരിക്കയില്‍ നിന്നും പൂര്‍ണ ആരോഗ്യവാനായി കുവൈറ്റ് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് രാജ്യത്തേയ്ക്ക് മടങ്ങിയെത്തി.

Advertisment

publive-image

അമേരിക്കയിലെ വിദഗ്ധ ചികിത്സ വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷമാണ് അമീര്‍ കുവൈറ്റിലേക്ക് തിരികെ എത്തിയത്. തന്റെ ആരോഗ്യത്തിനായി ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിച്ച പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും അമീര്‍ ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു.

തന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിച്ച അറബ് നേതാക്കള്‍ക്കും അയല്‍രാജ്യങ്ങള്‍ക്കും അമീര്‍ നന്ദി അറിയിച്ചു.

kuwait kuwait latest
Advertisment