Advertisment

തന്റെ ആരോഗ്യ കാര്യത്തില്‍ ഉത്കണ്ഠ പ്രകടിപ്പിച്ചവര്‍ക്കും പ്രാര്‍ത്ഥിച്ചവര്‍ക്കും നന്ദി പറഞ്ഞ് കുവൈറ്റ് അമീര്‍

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : തന്റെ ആരോഗ്യ കാര്യത്തില്‍ ഉത്കണ്ഠ പ്രകടിപ്പിച്ചവര്‍ക്കും പ്രാര്‍ത്ഥിച്ചവര്‍ക്കും നന്ദി പറഞ്ഞ് കുവൈറ്റ് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ്. അമേരിക്കയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അമീര്‍ കഴിഞ്ഞ ദിവസം ആശുപത്രി വിട്ടിരുന്നു.

Advertisment

publive-image

തന്റെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിച്ച കുവൈറ്റികള്‍ക്കും ലോകനേതാക്കള്‍ക്കും അറബ് നേതാക്കന്മാര്‍ക്കും അമീര്‍ നന്ദി അറിയിച്ചു.

ക്രൗണ്‍പ്രിന്‍സ് , കുവൈറ്റ് പ്രഝാനമന്ത്രി , പാര്‍ലമെന്റ് സ്പീക്കര്‍ , നാഷണല്‍ ഗാര്‍ഡ് മേധാവി, ഡെപ്യൂട്ടി കമാന്‍ഡര്‍ , എന്നിവരുടെ പിന്തുണയ്ക്കും അമീര്‍ നന്ദി പറഞ്ഞു .

kuwait kuwait latest
Advertisment