Advertisment

കുവൈറ്റ് അമീര്‍ ജര്‍മനി സന്ദര്‍ശനത്തിനായി പുറപ്പെട്ടു

New Update

publive-image

കുവൈറ്റ് സിറ്റി: സ്വകാര്യ സന്ദര്‍ശനത്തിനായി കുവൈറ്റ് അമീര്‍ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ജര്‍മനിയിലേക്ക് പുറപ്പെട്ടു. കിരീടവകാശി ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അമീറിനെ വിമാനത്താവളത്തില്‍ യാത്രയാക്കി.

Advertisment