Advertisment

അമേരിക്കയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കുവൈറ്റ്‌ അമീർ ആശുപത്രി വിട്ടു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്‌ : അമേരിക്കയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കുവൈറ്റ്‌ അമീർ ആശുപത്രി വിട്ടു. ഈ മാസം 1നാണു അമീർ സ്വകാര്യ സന്ദർശ്ശനത്തിനായി അമേരിക്കയിൽ എത്തിയത്‌. നേരത്തെ അസുഖ ബാധിതനായി ചികിൽസയിൽ ആയിരുന്ന അമീർ സുഖം പ്രാപിച്ചതിനു ശേഷമാണു അമേരിക്കയിലേക്ക്‌ പോയത്‌.

publive-image

ഈമാസം 12 ന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്മായി കൂടി കാഴ്ച നടത്താൻ ഇരിക്കെയാണ് കഴിഞ്ഞ ആഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .

kuwait kuwait latest
Advertisment