Advertisment

കുവൈറ്റ് അമീറിന്റെ പ്രതിനിധിയായി യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുത്ത ശേഷം കുവൈറ്റ് പ്രധാനമന്ത്രി മടങ്ങിയെത്തി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുത്ത് കുവൈറ്റ് അമീറിന്റെ പ്രതിനിധി സംഘം മടങ്ങിയെത്തി . കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് ജാബര്‍ അല്‍ മുബാറക് അല്‍ ഹമദ് അല്‍ സബാഹാണ് അമീറിന്റെ പ്രതിനിധീകരിച്ച് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുത്തത്.

, മറ്റ് പ്രതിനിധികള്‍ക്കൊപ്പമാണ് പ്രധാനമന്ത്രി മടങ്ങിയെത്തിയത്.

publive-image

കുവൈറ്റ് വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ വിദേശകാര്യമന്ത്രി , ആഭ്യന്തരമന്ത്രി, കാബിനറ്റ് അഫയേഴ്‌സ് മന്ത്രി , അമീരി ദിവാന്‍ മന്ത്രി, മറ്റ് ഷെയ്ഖുമാര്‍, മന്ത്രിമാര്, തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

kuwait kuwait latest
Advertisment