Advertisment

കുവൈറ്റ് അമീറിന്റെ വിയോഗം; കുവൈറ്റില്‍ ഇന്ന് മുതല്‍ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു; മൂന്ന് ദിവസം പൊതു അവധി; ദേശീയ പതാക താഴ്ത്തി കെട്ടും

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: കുവൈറ്റ്: കുവൈറ്റ് അമീര്‍ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിന്റെ വിയോഗത്തില്‍ രാജ്യത്ത് ഇന്ന് മുതല്‍ 40 ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. മൂന്ന് ദിവസത്തെ ഔദ്യോഗിക അവധിയും പ്രഖ്യാപിച്ചു. ദേശീയ പതാക താഴ്ത്തി കെട്ടും. ആഭ്യന്തര മന്ത്രി അനസ് അല്‍ സാലിഹ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

യുഎഇയില്‍ മൂന്ന് ദിവസത്തെ ദുഖാചരണം

കുവൈറ്റ് അമീറിന്റെ നിര്യാണത്തില്‍ യുഎഇയില്‍ മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. ദേശീയ പതാക താഴ്ത്തികെട്ടും.

Advertisment