Advertisment

കുവൈറ്റില്‍ ഗര്‍ഭഛിദ്രവും വേശ്യാവൃത്തിയും തൊഴിലാക്കിയ നാലു പ്രവാസി യുവതികള്‍ പിടിയില്‍

New Update

കുവൈറ്റ് : കുവൈറ്റില്‍ ഗര്‍ഭഛിദ്രവും വേശ്യാവൃത്തിയും തൊഴിലാക്കിയ നാലു പ്രവാസി യുവതികള്‍ പിടിയില്‍ .ഫര്‍വാനിയയിലെ ഫ്‌ളാറ്റില്‍ നിന്നുമാണ് നാല് ഫിലിപ്പൈന്‍ യുവതികളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടിയത്.

publive-image

ഫ്‌ളാറ്റില്‍ നിന്നും മനുഷ്യഭ്രൂണങ്ങളും മറ്റും പിടിച്ചെടുത്തിട്ടുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

kuwait kuwait latest
Advertisment