Advertisment

ഒക്ടോബർ 20 : ലോക ഓസ്റ്റിയോപൊറോസിസ് ദിനം; മികച്ച ആരോഗ്യ സേവനങ്ങളുമായി കുവൈറ്റിലെ ബാദര്‍ അല്‍ സമ മെഡിക്കല്‍ സെന്റര്‍

New Update

കുവൈറ്റ്‌ : ലോക ഓസ്റ്റിയോപൊറോസിസ് ദിനമായ ഒക്ടോബര്‍ 20ന് മികച്ച ആരോഗ്യ സേവനങ്ങളുമായി കുവൈറ്റിലെ ബാദര്‍ അല്‍ സമ മെഡിക്കല്‍ സെന്റര്‍ . 6 കെഡിയ്ക്ക് ഓര്‍ത്തോപീഡിക് വിദഗ്ധന്റെ സേവനം ലഭ്യമാകും. ലാബ് ടെസ്റ്റുകള്‍ക്ക് 30 ശതമാനം ഡിസ്‌കൗണ്ടും, എക്‌സ്‌റേ സേവനങ്ങള്‍ക്ക് 30 ശതമാനം ഡിസ്‌കൗണ്ടും ലഭ്യമാകും.

publive-image

kuwait kuwait latest kuwait badar al sama medical center
Advertisment