Advertisment

കുവൈറ്റിലെ മലയാളികളുള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ഒരു ആശ്വാസ വാര്‍ത്ത; ബദര്‍ അല്‍ സമ മെഡിക്കല്‍ സെന്ററില്‍ വെറും 14 കെഡിയ്ക്ക് പിസിആര്‍ ടെസ്റ്റ് നടത്താം

New Update

കുവൈറ്റ്: കുവൈറ്റിലെ മലയാളികളുള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ഒരു ആശ്വാസ വാര്‍ത്ത.

കുവൈറ്റിലെ ബദര്‍ അല്‍ സമ മെഡിക്കല്‍ സെന്ററില്‍ വെറും 14 കെഡിയ്ക്ക് പിസിആര്‍ ടെസ്റ്റ് നടത്താം. സെപ്റ്റംബര്‍ 26 മുതലാണ് ഈ സേവനം ആരംഭിക്കുന്നത്.

publive-image

kuwait news
Advertisment