Advertisment

കുവൈറ്റില്‍ ബലിപെരുന്നാള്‍ 31ന് ആയിരിക്കുമെന്ന് പ്രമുഖ ഗോള ശാസ്ത്രജ്ഞന്‍

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്: കുവൈറ്റില്‍ ബലിപെരുന്നാള്‍ 31ന് ആയിരിക്കുമെന്ന് പ്രമുഖ ഗോള ശാസ്ത്രജ്ഞന്‍ ആദില്‍ സാദൂന്‍ അറിയിച്ചു. ജൂലായ് 22ന് ദുല്‍ഹജ്ജ് ഒന്ന് ആയിരിക്കും. 30ന് അറഫദിനമായിരിക്കുമെന്നും അദ്ദേഹം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

publive-image

kuwait kuwait latest
Advertisment