Advertisment

കുവൈറ്റില്‍ ഈ 27 രാജ്യങ്ങളില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്ക് നിരോധം

New Update

കുവൈറ്റ് : കുവൈറ്റിലേക്ക് 27 രാജ്യങ്ങളില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. രണ്ട് ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും 25 ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള തൊഴിലാളികള്‍ക്കാണ് നിരോധനം .

Advertisment

publive-image

ഐവറി കോസ്റ്റ്, മഡഗാസ്‌കര്‍ , ജിബൂട്ടി, എത്യോപ്യ , ബുര്‍ക്കിന ഫാസോ, ഗിനിയ, ഗിനിയ ബിസു, കെനിയ , ഉഗാണ്ട, നൈജീരിയ , ടോഗോ എന്നിവടങ്ങളില് നിന്നുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്കും സെനഗാല്‍ , മലാവി, ചാഡ്, സിറ ലിയോന്‍ , നൈജര്‍ , ടാന്‍സാനിയ , ഗാംബിയ , ഗാന , സിംബാവെ, മഡഗാസ്‌കര്‍ , കാമറൂണ്‍ , ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ , ബുറുണ്ടി എന്നിവടങ്ങളില്‍ നിന്നുള്ള വനിതകള്‍ക്കും ആണ് നിരോധനം ഏര്‍പ്പെടുത്തിയത്.

ഏഷ്യന്‍ രാജ്യങ്ങളായ ഇന്റോനേഷ്യ, ഭൂട്ടാന്‍ എന്നിവടങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്കും നിരോധനം ഉണ്ട്.

kuwait kuwait latest
Advertisment