Advertisment

കുവൈറ്റില്‍ ഈദുല്‍ ഫിത്വര്‍ ദിനത്തില്‍ രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ അഞ്ചു വരെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഈദുല്‍ ഫിത്വര്‍ ദിനം മുതല്‍ ഭാഗിക കര്‍ഫ്യൂ പിന്‍വലിച്ചെങ്കിലും, അന്ന് രാത്രി എട്ട് മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ വാണിജ്യപ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രിസഭായോഗം നിയന്ത്രണം ഏര്‍പ്പെടുത്തി.

റെസ്റ്റോറന്റുകള്‍, ഭക്ഷ്യ വസ്തു വില്‍പന കേന്ദ്രങ്ങള്‍, ഫാര്‍മസികള്‍, ക്ലിനിക്കുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് ഇളവുണ്ട്.

Advertisment