Advertisment

കുവൈറ്റ് മന്ത്രിസഭ പുനസംഘടിപ്പിച്ചു ; പുതുതായി രണ്ട് പേര്‍ക്ക് മന്ത്രിസ്ഥാനം

New Update

കുവൈറ്റ് : കുവൈറ്റ് മന്ത്രിസഭ പുനസംഘടിപ്പിച്ചു. ജല വൈദ്യുത മന്ത്രിയായി മുഹമ്മദ് ബൂഷഹരിയെയും ധനമന്ത്രിയായി ബരാക് അലി അല്‍ ഷിത്താനെയും നിയമിച്ച് അമീര്‍ ഉത്തരവിറക്കി.

publive-image

ധനകാര്യ മന്ത്രിയായിരുന്ന മറിയം അഖീല്‍ ഇനി സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രിയായിരിക്കും. മറ്റ് മന്ത്രിമാരുടെ വകുപ്പുകളില്‍ മാറ്റമില്ല. പുതുതായി നിയമിച്ച മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

Advertisment