Advertisment

കുവൈറ്റില്‍ കഫേകളിലെ അടച്ചിട്ട മുറികളില്‍ പുകവലി നിരോധിക്കാനുള്ള മുന്‍സിപാലിറ്റി തീരുമാനം തള്ളി മന്ത്രി

New Update

കുവൈറ്റ്‌ : കുവൈറ്റില്‍ കഫേകളിലെ അടച്ചിട്ട മുറികളില്‍ പുകവലി നിരോധിക്കാനുള്ള മുന്‍സിപാലിറ്റി തീരുമാനം തള്ളി വകുപ്പ് മന്ത്രി വലീദ് അൽ ജാസിം . കഫെകളുടെയും റസ്റ്ററന്റുകളുടെയും ലൈസൻസ് വിഭജിക്കണമെന്ന നിർദേശവും മന്ത്രി തള്ളി .

Advertisment

publive-image

അടച്ചിട്ട സ്ഥലങ്ങളിൽ പുകവലി സംബന്ധിച്ച് നിലവിലുള്ള നിയമവ്യവസ്ഥകൾക്കു വിരുദ്ധമാണ് മുനിസിപ്പാലിറ്റിയുടെ തീരുമാനമെന്നു മന്ത്രി പറഞ്ഞു.

മുനിസിപ്പാലിറ്റിയുടെ എല്ലാ പ്രവർത്തനങ്ങളും കം‌പ്യൂട്ടർവൽക്കരിക്കണമെന്നു മന്ത്രി നിർദേശിച്ചു.

kuwait kuwait latest
Advertisment