Advertisment

ബാങ്ക് തട്ടിപ്പ്: ജാഗ്രത പുലര്‍ത്തണമെന്ന് കുവൈറ്റ് സെന്‍ട്രല്‍ ബാങ്ക്‌

New Update

publive-image

കുവൈറ്റ് സിറ്റി: ബാങ്കിംഗ് വിവരങ്ങള്‍ തേടി (അക്കൗണ്ട് നമ്പര്‍, പാസ്‌വേഡ്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ തുടങ്ങിയവ) എന്തെങ്കിലും സന്ദേശങ്ങള്‍, ഫോണ്‍ കോളുകള്‍ തുടങ്ങിയവ ലഭിച്ചാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് കുവൈറ്റ് സെന്‍ട്രല്‍ ബാങ്ക് മുന്നറിയിപ്പ് നല്‍കി.

Advertisment