Advertisment

കുവൈറ്റില്‍ 500കെഡിയുമായി പ്രവാസി കോണ്ടാക്ടര്‍ മുങ്ങിയതായി പരാതി

New Update

കുവൈറ്റ്: കുവൈറ്റില്‍ 500 കെഡിയുമായി പ്രവാസി കോണ്ടാക്ടര്‍ മുങ്ങിയതായി പരാതി. ഹാസിമ ഗവര്‍ണറേറ്റിലെ അല്‍ നുസ പൊലീസ് സ്റ്റേഷനിലാണ് സ്വദേശി പൗരന്‍ പരാതി നല്‍കിയത്.

publive-image

അലുമിനിയം ഫാബ്രിക്കേഷന്‍ വര്‍ക്കുകള്‍ക്കായി 500 കെഡി മുന്‍കൂര്‍ വാങ്ങി ബംഗ്ലാദേശ് പൗരന്‍ കടന്നുകളഞ്ഞെന്നാണ് പരാതി. വീടിന്റെ അലുമിനിയം ജോലിക്കായാണ് കരാര്‍ തുക മുന്‍കൂറായി നല്‍കിയത്. എന്നാല്‍ ജോലി തുടങ്ങിവെച്ച ശേഷം പ്രവാസി മുങ്ങുകയായിരുന്നു.

kuwait kuwait latest
Advertisment