Advertisment

കുവൈറ്റില്‍ 7 ഇന്ത്യാക്കാര്‍ ഉള്‍പ്പെടെ 11 പുതിയ കോറോണ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു ; ആകെ കൊറോണ ബാധിതരുടെ എണ്ണം 266 ആയി

New Update

കുവൈറ്റ് : കുവൈറ്റില്‍ 11 പുതിയ കോറോണ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു . ഇതോടെ രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 266 ആയി. ഇവരില്‍ 13 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ് . ഇതില്‍ 3 പേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ഡോ. അബ്ദുല്ല അല്‍ സനദ് അറിയിച്ചു.

Advertisment

ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. മഹ്ബൂലയിലെ ഒരു റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ ഒന്നില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി അല്‍ റായ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരനായ ടെക്‌നീഷ്യനും ഉള്‍പ്പെടുന്നു .

600ലധികം തൊഴിലാളികള്‍ താമസിക്കുന്ന ഈ കെട്ടിടങ്ങളില്‍ പ്രതിരോധ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

publive-image

മഹ്ബൂലയിലെ ഒരു റസിഡന്‍ഷ്യല്‍ കെട്ടിടം കൊവിഡ് നിരീക്ഷണത്തിലാണ് . ഇവിടെ

ഒന്നില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി അല്‍ റായ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരനായ ടെക്‌നീഷ്യനും ഉള്‍പ്പെടുന്നു .

600ലധികം തൊഴിലാളികള്‍ താമസിക്കുന്ന ഈ കെട്ടിടങ്ങളില്‍ പ്രതിരോധ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

kuwait kuwait latest
Advertisment