Advertisment

കുവൈറ്റിലെ മഹ്ബൂലയിലെ അഞ്ചോളം റസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍ കൊവിഡ് നിരീക്ഷണത്തില്‍

New Update

കുവൈറ്റ്‌ : കുവൈറ്റിലെ മഹ്ബൂലയിലെ അഞ്ചോളം റസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍

കൊവിഡ് നിരീക്ഷണത്തില്‍ . ഇവിടെ ഒന്നില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി അല്‍ റായ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

Advertisment

publive-image

ഇവരില്‍ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരനായ ടെക്‌നീഷ്യനും ഉള്‍പ്പെടുന്നു .

600ലധികം തൊഴിലാളികള്‍ താമസിക്കുന്ന ഈ കെട്ടിടങ്ങളില്‍ പ്രതിരോധ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു വരികയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.വൈറസ് വ്യാപനം തടയുന്നതിനുള്ള ശക്തമായ നടപടികളുമായി മുന്നോട്ട് പോകുകയാണ് ആരോഗ്യമന്ത്രാലയം

kuwait kuwait latest
Advertisment