Advertisment

കുവൈറ്റില്‍ കൊറോണ രോഗമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നു ; ഇന്ന് 5 രോഗികള്‍ കൂടി രോഗമുക്തി നേടി, രോഗമുക്തരുടെ എണ്ണം 72 ആയി

New Update

കുവൈറ്റ് : കുവൈറ്റില്‍ കൊറോണ രോഗമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നു . ഇന്ന് 5 രോഗികളാണ് രാജ്യത്ത് രോഗമുക്തി നേടിയത് . ഇതോടെ കുവൈറ്റില്‍ രോഗമുക്തരുടെ എണ്ണം 72 ആയതായി ആരോഗ്യമന്ത്രി ഡോ. ബാസില്‍ അല്‍ സബാഹ് വ്യക്തമാക്കി.

publive-image

kuwait kuwait latest
Advertisment