Advertisment

ഒമാനിൽ മൂന്നു പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു ; 17 പേര്‍ക്ക് രോഗം ഭേദമായതായി ആരോഗ്യ മന്ത്രാലയം

New Update

മസ്‌ക്കത്ത്‌ : ഒമാനിൽ ഞായറാഴ്ച. മൂന്നു പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 55 ആയി ഉയര്‍ന്നു. ഇതിനോടകം 17 പേര്‍ക്ക് രോഗം ഭേദമായതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

publive-image

അതിനിടെ പ്രവാസി തൊഴിലാളികള്‍ പുറത്തിറങ്ങുന്നതിന് മാന്‍പവര്‍ മന്ത്രാലയം നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

kuwait kuwait latest kuwait corona
Advertisment