Advertisment

കുവൈറ്റില്‍ കൊറോണ രോഗമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നു ; ഇന്ന് രോഗമുക്തി നേടിയത് 11 പേര്‍ , രാജ്യത്തെ വൈറസ് മുക്തി നേടിയവരുടെ എണ്ണം 93 ആയി

New Update

കുവൈറ്റ് : കുവൈറ്റില്‍ കൊറോണ രോഗമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നു . ഇന്ന് രോഗമുക്തി നേടിയത് 11 പേരാണ്. ഇതോടെ രാജ്യത്തെ വൈറസ് മുക്തി നേടിയവരുടെ എണ്ണം 93 ആയതായി ആരോഗ്യമന്ത്രി ഡോയബാസല്‍ അല്‍ സബാഹ് അറിയിച്ചു.

publive-image

ആവശ്യമായ ലാബ് ടെസ്റ്റുകളും വിശകലനവും നടത്തിയാണ് രോഗമുക്തി നേടിയവരെ കണ്ടെത്തിയതയെന്ന് അദ്ദേഹം കുവൈറ്റ് ന്യൂസ് ഏജന്‍സിയോട് വ്യക്തമാക്കി.

kuwait kuwait latest
Advertisment