Advertisment

കുവൈറ്റില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 836 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു, 4 മരണവും റിപ്പോര്‍ട്ട് ചെയ്തു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 836 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 54894 ആയി. 24 മണിക്കൂറിനിടെ 4 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 390 ആയി.649 പേര്‍ ഇന്ന് രോഗമുക്തി നേടിയിട്ടുണ്ട്.

publive-image

kuwait kuwait latest
Advertisment