Advertisment

കുവൈറ്റില്‍ 710 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇവരില്‍ 143 പേര്‍ ഇന്ത്യാക്കാര്‍; രാജ്യത്തെ രോഗബാധിതരുടെ എണ്ണം 29359 ആയി; 24 മണിക്കൂറിനിടെ 4 മരണവും

New Update

കുവൈറ്റ് : കുവൈറ്റില്‍ 710 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.ഇവരില്‍ 143 പേര്‍ ഇന്ത്യാക്കാരാണെന്നാണ് റിപ്പോര്‍ട്ട്‌.

publive-image

ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 29359 ആയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോക്ടര് അബ്ദുള്ള അൽ സനദ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതിൽ 256 എണ്ണം കുവൈത്ത്, 143 ഇന്ത്യ, 93 ബംഗ്ലാദേശ്, 91 ഈജിപ്ത് എന്നിവയാണ്.

kuwait kuwait latest
Advertisment