Advertisment

കുവൈറ്റില്‍ നിന്നും യാത്രാ രേഖയായി സിവിൽ ഐ.ഡി. ഉപയോഗിച്ച്‌ ഗൾഫ്‌ രാജ്യങ്ങളിൽ പോയ സ്വദേശികളോട്‌ എത്രയും പെട്ടെന്ന് തിരിച്ചെത്തണമെന്ന്‌ സർക്കാർ ; സിവിൽ കാർഡ്‌ ഉപയോഗിച്ച്‌ ഗൾഫ്‌ രാഷ്ട്രങ്ങൾ സന്ദർശ്ശിക്കുന്നതും താൽക്കാലികമായി നിർത്തി വെച്ചു 

New Update

കുവൈറ്റ് : കുവൈറ്റില്‍ നിന്നും യാത്രാ രേഖയായി സിവിൽ ഐ.ഡി. ഉപയോഗിച്ച്‌ ഗൾഫ്‌ രാജ്യങ്ങളിൽ പോയ സ്വദേശികളോട്‌ എത്രയും പെട്ടെന്ന് തിരിച്ചെത്തണമെന്ന്‌ സർക്കാർ ആവശ്യപ്പെട്ടു. കൊറോണ വൈറസ് ബാധയെ തുടര്‍ന്നാണ് നടപടി .

Advertisment

publive-image

സിവിൽ കാർഡ്‌ ഉപയോഗിച്ച്‌ ഗൾഫ്‌ രാഷ്ട്രങ്ങൾ സന്ദർശ്ശിക്കുന്നതും താൽക്കാലികമായി നിർത്തി വെച്ചു . അതേ പോലെ അത്യാവശ്യ കാര്യങ്ങൾക്ക്‌ ഒഴികെ കഴിയുന്നതും വിദേശ യാത്ര ഒഴിവാക്കുവാനും സ്വദേശികളോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.

രാജ്യത്ത്‌ കൊറോണ വൈറസ്‌ ബാധിതരുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ മുൻ കരുതൽ നടപടിയുടെ ഭാഗമായി ഏതു സമയത്തും മറ്റു രാജ്യങ്ങൾ കുവൈറ്റിലേക്കുള്ള വ്യോമ ഗതാഗതം നിർത്തലാക്കാനുള്ള സാധ്യത മുന്നിൽ കണ്ടു കൊണ്ടാണു സർക്കാർ ഇത്തരമൊരു നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്‌

kuwait kuwait latest covid 19 corona issue kuwait corona cases
Advertisment