Advertisment

കുവൈത്തിൽ 3 കോവിഡ് 19 ബാധിതർകൂടി രോഗമുക്തരായി

New Update

publive-image

കുവൈറ്റ് :  3 കോവിഡ് 19 ബാധിതർ കൂടി ഇന്ന് കുവൈത്തിൽ രോഗമുക്തരായി. ഇതോടെ രാജ്യത്ത് രോഗമുക്തരായ രോഗികളുടെ ആകെ എണ്ണം 67 ആയി . ശനിയാഴ്ച വരെയുള്ള ആരോഗ്യ വകുപ്പിന്‍റെ കണക്കുകള്‍ പ്രകാരം ആകെ രോഗബാധിതർ 235 ആണ് .  ക്വാറന്റയിനിൽ 1231 പേരും എമര്‍ജന്‍സി വിഭാഗത്തില്‍ 11 പേരുമുണ്ട്.

corona kuwait
Advertisment