Advertisment

കുവൈറ്റില്‍ 614 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് മൂന്ന് മരണവും

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്: കുവൈറ്റില്‍ 614 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ രോഗബാധിതരുടെ എണ്ണം 55508 ആയി. ഇന്ന് 378 സ്വദേശികള്‍ക്കും 236 പ്രവാസികള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 3 മരണവും റിപ്പോര്‍ട്ട് ചെയ്തു.

Advertisment

publive-image

കൊറോണ വൈറസ്‌ ബാധയെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിൽസയിലായിരുന്നു ഇവർ.ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 393 ആയി.

ഇന്ന് രോഗ ബാധിതരായവരുടെ ആരോഗ്യ മേഖല തിരിച്ചുള്ള കണക്കുകൾ ഇപ്രകാരമാണു. ഫർവ്വാനിയ 134,അഹമദി 171 , ഹവല്ലി 95, കേപിറ്റൽ 69,ജഹറ 145

kuwait kuwait latest
Advertisment