Advertisment

കുവൈറ്റില്‍ 55കാരിയായ പ്രവാസി മലയാളി വനിത കൊവിഡ് ബാധിച്ച് മരിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്: കുവൈറ്റില്‍ 55കാരിയായ പ്രവാസി മലയാളി വനിത കൊവിഡ് ബാധിച്ച് മരിച്ചു. തിരുവനന്തപുരം കുറ്റിച്ചൽ സ്വദേശി മടതുവിള വീട് ശഹീദാ ബീവിയാണ് ഇന്നലെ മരിച്ചത്. ഫർവാനിയ ആസ്പത്രിയിൽ ചികിത്സയിലായിരുന്നു.

Advertisment

publive-image

പരേതനായ ജാഫർ ആണ് ഭർത്താവ്. പ്രശസ്‌ത മാപ്പിളപ്പാട്ട് കലാകാരൻ ആസിഫ് കാപ്പാട് മരുമകനാണ്.

മക്കൾ അസീന, സബീന. ഖബറടക്കം കുവൈത്ത് കെ എം സി സി യുടെ നേതൃത്വത്തിൽ നടന്നു.

covid death
Advertisment