Advertisment

കുവൈറ്റില്‍ കൊവിഡ് ചികിത്സയിലിരുന്ന കോട്ടയം സ്വദേശി മരിച്ചു

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ കൊവിഡ് ചികിത്സയിലിരുന്ന കോട്ടയം സ്വദേശി മരിച്ചു. കോട്ടയം കങ്ങഴ പത്തനാട് മാക്കൽ സെയ്ദ് മുഹമ്മദ് റാവുത്തറുടെ മകൻ ഷാഹുൽ ഹമീദ് (62) ആണ്‌

കുവൈത്തിലെ അദാൻ ഹോസ്പിറ്റലിൽ കോവിഡ് ചികിത്സയിലിരിക്കെ മരിച്ചത്.

publive-image

ദീർഘകാലമായി കുവൈറ്റിൽ ജോലിചെയ്തുവരികയായിരുന്നു.ഭാര്യ സീന, മകൻ ഷാൻ ഷാഹുൽ, മകൾ ഷംന ഷാഹുൽ. കബറടക്കം കോവിഡ് പ്രോട്ടോകോൾ പ്രകാരം കുവൈറ്റിൽ നടത്തപ്പെടും.

kuwait kuwait latest
Advertisment