Advertisment

കുവൈത്തിൽ 686 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു: 9 മരണം

New Update

publive-image

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിലെ 686 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതടക്കം ഇന്ന് വരെ ആകെ കൊറോണ വൈറസ്‌ ബാധയേറ്റവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു 116832ആയി. രാജ്യത്ത് വൈറസ് ബാധയെ തുടർന്നു ഇന്നു 9 പേർ കൂടി മരണമടഞ്ഞു .ഇതോടെ രാജ്യത്ത്‌ കൊറോണ വൈറസ്‌ ബാധയെ തുടർന്ന് മരണമടഞ്ഞവരുടെ എണ്ണം 710 ആയി.

746 പേർ ഇന്ന് രോഗ മുക്തരായി ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം ഒരു ലക്ഷം കടന്നു 108600ആയി. ആകെ 7516 പേരാണു ഇപ്പോൾ ചികിൽസയിൽ കഴിയുന്നത്‌. തീവ്ര പരിചരണത്തിൽ കഴിയുന്നവരുടെ എണ്ണം 133 ആയി ഉയർന്നു .കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 6002 പേരിൽ കൊറോണ വൈറസ്‌ പരിശോധന നടത്തി. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 834167 ആയി.

Advertisment