Advertisment

കുവൈറ്റില്‍ മുപ്പത്തയ്യായിരം പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രി

New Update

കുവൈറ്റ്: കുവൈറ്റില്‍ മുപ്പത്തയ്യായിരം പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രി ബാസിൽ ഹമൂദ്‌ സബാഹ് പറഞ്ഞു. ആരോഗ്യ പ്രവർത്തകർ, മുതിർന്ന പൗരന്മാർ, മന്ത്രിമാർ, സ്പീകർ, ഉന്നത പദവികളിൽ ഇരിക്കുന്നവര്‍ എന്നിവരടക്കമാണ് ഈ കണക്ക്‌.

 

publive-image

kuwait covid vaccine
Advertisment