Advertisment

കുവൈറ്റില്‍ ഭക്ഷണം പാകം ചെയ്യാതെ കിടന്നുറങ്ങിയ ഭാര്യയ്ക്ക് മര്‍ദ്ദനവും ചീത്തവിളിയും; ഭര്‍ത്താവിന് 5 വര്‍ഷം തടവ് ശിക്ഷ വിധിച്ച് ക്രിമിനല്‍ കോടതി

New Update

കുവൈറ്റ്: കുവൈറ്റില്‍ ഭക്ഷണം പാകം ചെയ്യാതെ കിടന്നുറങ്ങിയ ഭാര്യയെ മര്‍ദ്ദിക്കുകയും ചീത്ത വിളിക്കുകയും ചെയ്ത ഭര്‍ത്താവിന് 5 വര്‍ഷത്തെ തടവ് ശിക്ഷ. കുവൈറ്റ് ക്രിമിനല്‍ കോടതിയാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. ദമ്പതികള്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല.

publive-image

kuwait news
Advertisment