Advertisment

കുവൈറ്റിലേക്ക് അനധികൃതമായി കടത്തിക്കൊണ്ടു വന്ന വന്‍ മദ്യശേഖരം പിടികൂടി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റിലേക്ക് അനധികൃതമായി കടത്തിക്കൊണ്ടു വന്ന വന്‍ മദ്യശേഖരം പിടികൂടി . കുവൈറ്റ് കസ്റ്റംസ് വിഭാഗമാണ് ഒരു ഫുഡ് കണ്ടെയ്‌നറില്‍ ഒളിപ്പിച്ച് കൊണ്ടുവന്ന 4608 കുപ്പി മദ്യം പിടിച്ചെടുത്തത്.

Advertisment

publive-image

ഒലിവ് ഓയില്‍ കുപ്പികള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലാണ് മദ്യക്കുപ്പികള്‍ കണ്ടെടുത്തത്. സംഭവത്തില്‍ ആരെയും പിടികൂടിയിട്ടില്ല.

 

kuwait kuwait latest
Advertisment