Advertisment

കുവൈറ്റില്‍ വെള്ളിയാഴ്ച്ച പകലും രാത്രിയും ഒരു പോലെയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

New Update

കുവൈറ്റ് : കുവൈറ്റില്‍ വെള്ളിയാഴ്ച്ച പകലും രാത്രിയും ഒരു പോലെയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം .ഒരു വർഷത്തിൽ രണ്ട് പ്രാവശ്യമാണ്​ ഈ പ്രതിഭാസമുണ്ടാകുക.

publive-image

ഇതിൽ ആദ്യത്തേതാണ് വെള്ളിയാഴ്ച അനുഭവപ്പെടുകയെന്നും സെപ്റ്റംബർ 27ന് വ്യാഴാഴ്ചയായിരിക്കും വീണ്ടും അനുഭവപ്പെടുകയെന്നും ആദിൽ അൽ മർസൂഖ് പറഞ്ഞു .

kuwait kuwait latest
Advertisment