Advertisment

എറണാകുളം സ്വദേശി കുവൈത്തിൽ നിര്യാതനായി

New Update

കുവൈത്ത്​ : എറണാകുളം നോർത്ത് പറവൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി. പുത്തൻവേലിക്കര കൈതതാര ഹൗസിൽ ബ്രൂണോ മത്തായി (60) ആണ്​ അമീരി ആശുപത്രിയിൽ മരിച്ചത്​.

publive-image

പത്ത്​ വർഷത്തോളമായി കുവൈത്തിലെ ഗൾഫ് എൻജിനീയറിങ്​ കമ്പനിയിൽ പ്ലംബർ ആയിരുന്നു. മഹബൂലയിലാണ് താമസം. ഭാര്യയും രണ്ട്​ പെൺകുട്ടികളുമുണ്ട്.

kuwait
Advertisment