Advertisment

കുവൈറ്റില്‍ പത്തനംതിട്ട സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി

New Update

കുവൈറ്റ് : കുവൈറ്റില്‍ പത്തനംതിട്ട സ്വദേശി ഹൃദയാഘാതം മൂലം നിര്യാതനായി. അനില്‍കുമാര്‍ സുകുമാരന്‍ (49)ആണ് മരിച്ചത്. സാല്‍മിയയിലെ സാറ പ്ലാസ ഹോട്ടല്‍ അപ്പാര്‍ട്ട്‌മെന്റ്‌സില്‍ ഡ്രൈവര്‍ ആയിരുന്നു. ഭാര്യയും കുവൈറ്റിലാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ നടന്നുവരുന്നു.

publive-image

kuwait kuwait latest
Advertisment