Advertisment

കുവൈറ്റില്‍ 43കാരനായ പ്രവാസി മലയാളി ആത്മഹത്യ ചെയ്ത നിലയില്‍

New Update

കുവൈറ്റ്‌ : കുവൈറ്റില്‍ 43കാരനായ പ്രവാസി മലയാളി ആത്മഹത്യ ചെയ്ത നിലയില്‍. ആലപ്പുഴ പുന്നപ്ര സ്വദേശി പുത്തൻ തറയിൽ രാജേഷ്‌ രഘു (43)വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്‌.

publive-image

ഇന്നലെ കാലത്താണ് ‌ മംഗഫിലെ താമസ സ്ഥലത്ത് മൃതദേഹം കണ്ടെത്തിയത്‌.കെ.ആർ.എച് കമ്പനിയിലെ ജീവനക്കാരനാണു . ഭാര്യ: തുഷാര. മക്കൾ : അഗ്നേയ്‌, അദ്വൈത്

kuwait kuwait latest
Advertisment