Advertisment

കുവൈറ്റില്‍ കൊറോണ ബാധിതയായി ചികിത്സയില്‍ കഴിയുന്ന പ്രവാസി യുവതി പ്രസവിച്ചു

New Update

കുവൈറ്റ് : കുവൈറ്റില്‍ കൊറോണ ബാധിതയായി ചികിത്സയില്‍ കഴിയുന്ന പ്രവാസി യുവതി പ്രസവിച്ചു .ഫിലിപ്പൈന്‍ യുവതിയാണ് പ്രസവിച്ചത്‌ .ഏഴു മാസം ഗർഭിണിയായ ഇവർക്ക്‌ സിസേറിയൻ നടത്തുകയായിരുന്നു.

Advertisment

publive-image

കനത്ത ആരോഗ്യ മുൻകരുതലുകളോടു കൂടിയാണു യുവതിയുടെ ശസ്ത്രക്രിയ നടത്തിയത്‌. വളർച്ച പൂർത്തിയാക്കുന്നതിനു വേണ്ടി കുഞ്ഞിനെ ഇങ്കുബേറ്ററിൽ സൂക്ഷിച്ചിരിക്കുകയാണു.

അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ നില തൃപ്തി കരമാണെന്ന് ആരോഗ്യമന്ത്രാലയം അധികൃതർ അറിയിച്ചു.

kuwait kuwait latest
Advertisment