Advertisment

കുവൈറ്റില്‍ പ്രവാസി ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി​യെ സ്​​പോ​ൺ​സ​ർ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച​താ​യി പ​രാ​തി

New Update

കുവൈറ്റ്‌ : കുവൈറ്റില്‍ പ്രവാസി ഗാ​ർ​ഹി​ക​ത്തൊ​ഴി​ലാ​ളി​യെ സ്​​പോ​ൺ​സ​ർ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ച​താ​യി പ​രാ​തി. സാദ്‌ അ​ൽ അ​ബ്​​ദു​ല്ല​യി​ലാ​ണ്​ സം​ഭ​വം.

Advertisment

publive-image

മ​ർ​ദ​ന​മേ​റ്റ അ​ട​യാ​ള​ങ്ങ​ൾ ഇ​വ​ർ ഫേ​സ്​ ബു​ക്കി​ൽ പോ​സ്​​റ്റ്​ ചെ​യ്​​ത​തി​നെ തു​ട​ർ​ന്ന്​ എം​ബ​സി സ​ഹാ​യ​ത്തോ​ടെ പൊ​ലീ​സെ​ത്തി​യാ​ണ്​ ഇ​വ​രെ ര​ക്ഷി​ച്ച​ത്. ഫിലിപ്പൈന്‍ ഗാര്‍ഹിക തൊഴിലാളിയാണ് പരാതി നല്‍കിയത്‌ . പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

 

kuwait kuwait latest
Advertisment