Advertisment

കുവൈറ്റില്‍ ഡ്രൈവിംഗ് ലൈസന്‍സ് നഷ്ടപ്പെട്ടാല്‍ പകരം ലൈസന്‍സ് ഓണ്‍ലൈന്‍ വഴി

New Update

കുവൈറ്റ് : കുവൈറ്റില്‍ ഡ്രൈവിംഗ് ലൈസന്‍സ് നഷ്ടപ്പെട്ടാല്‍ പകരം ലൈസന്‍സ് നല്‍കുന്നത് ഓണ്‍ലൈന്‍ വഴിയാക്കുമെന്ന് റിപ്പോര്‍ട്ട്.

Advertisment

publive-image

കൈമോശം വന്നതും നഷ്ടപ്പെട്ടുപോകുന്നതുമായി ലൈസന്‍സുകള്‍ക്ക് പകരം പുതിയ ലൈസന്‍സുകള്‍ ഓണ്‍ലൈന്‍ വഴി ലഭ്യമാക്കുന്ന സംവിധാനം നാളെ മുതലാണ് കുവൈറ്റില്‍ നിലവില്‍ വരുന്നത്.

ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കി നല്‍കുന്നത് ഓണ്‍ലൈന്‍ വഴിയാക്കിയതോടെ ഓപീസുകളില്‍ തിരക്ക് കുറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

kuwait kuwait latest
Advertisment