Advertisment

കുവൈറ്റ്‌ മഹാ ഇടവക ഉയർപ്പ്‌ പെരുന്നാൾ കൊണ്ടാടി

New Update

കുവൈറ്റ്‌ : മരണത്തെ ജയിച്ച ക്രിസ്‌തു മൂന്നാംനാൾ ഉയർത്തെഴുന്നേറ്റതിന്റെ ഓർമ്മ പുതുക്കി സെന്റ്‌ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ മഹാഇടവക ഉയർപ്പ്‌ പെരുന്നാൾ കൊണ്ടാടി.

Advertisment

publive-image

മഹാ ഇടവകയുടെ ആഭിമുഖ്യത്തിൽ വിവിധ ദേവാലയങ്ങളിൽ നടന്ന ഉയർപ്പ്‌ ശുശ്രൂഷകളിൽ ആയിരങ്ങൾ പങ്കുചേർന്നു.

publive-image

ശുശ്രൂഷകൾക്ക്‌ മലങ്കര ഓർത്തഡോക്സ്‌ സുറിയാനി സഭയുടെ നോർത്ത്‌-ഈസ്റ്റ്‌ അമേരിക്കൻ ഭദ്രാസനാധിപൻ അഭി. സഖറിയാ മാർ നിക്കോളവാസ്‌ മെത്രാപ്പോലീത്താ, മഹാ ഇടവക വികാരി ഫാ. ജേക്കബ്‌ തോമസ്‌, മഹാ ഇടവക സഹ വികാരി ഫാ. ജിജു ജോർജ്ജ്‌, ഫാ. സഖറിയ കെ. എബ്രാഹാം എന്നിവർ കാർമ്മികത്വം വഹിച്ചു.

publive-image

publive-image

publive-image

publive-image

Advertisment