Advertisment

ശ്രീലങ്കയിലെ കുവൈറ്റ് എംബസിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

New Update

കുവൈറ്റ് : ശ്രീലങ്കയിലെ കുവൈറ്റ് എംബസിയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട്. ശ്രീലങ്കയില്‍ ഹാക്ക് ചെയ്യപ്പെട്ട പത്തോളം വെബ്‌സൈറ്റുകളുടെ കൂട്ടത്തിലാണ് കുവൈറ്റ് എംബസിയുടെ വെബ്‌സൈറ്റും ഉള്‍പ്പെട്ടിരിക്കുന്നത്.

publive-image

ഹാക്ക് ചെയ്യപ്പെട്ടിരിക്കുന്ന എല്ലാ വെബ്‌സൈറ്റുകളും .lk , .com എന്നിവയിലാണ് അവസാനിക്കുന്നത്.

kuwait kuwait latest
Advertisment