Advertisment

കുവൈറ്റിലെ സുലൈബിക്കാത്ത് പ്രദേശത്ത് വന്‍തോതില്‍ മീനുകള്‍ ചത്തുപൊങ്ങി

New Update

കുവൈറ്റ് : കുവൈറ്റിലെ സുലൈബിക്കാത്ത് പ്രദേശത്ത് വന്‍തോതില്‍ മീനുകള്‍ ചത്തുപൊങ്ങിയതായി പരിസ്ഥിതി വകുപ്പ് . മീനുകള്‍ ചത്തതിന്റെ കാരണം കണ്ടെത്തുന്നതിനായി പഠനം നടത്തിവരികയാണ് .

publive-image

സുബൈബിക്കാത്ത് തീരത്ത് മീനുകള്‍ ചത്തതായി അറിയിച്ച് ഫോണ്‍കോള്‍ ലഭിക്കുകയായിരുന്നുവെന്ന് പരിസ്ഥിതി വകുപ്പ് വ്യക്തമാക്കി. മീനുകള്‍ ചത്തതിന്റെ കാരണം ഉടന്‍ വ്യക്തമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

kuwait kuwait latest
Advertisment